Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paul Thomas

America

പോ​ൾ തോ​മ​സ് ഇ​ടാ​ട്ടു​കാ​ര​ൻ അന്തരിച്ചു

ഡാ​ള​സ്: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ സ​ണ്ണി വെ​യ്ൽ വെ​സ്റ്റ് വാ​ർ​ഡ് (സെ​ന്‍റ് തെ​രേ​സ/​ലി​റ്റി​ൽ ഫ്ല​വ​ർ) അം​ഗം പോ​ൾ തോ​മ​സ് ഇ​ടാ​ട്ടു​കാ​ര​ൻ അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ  കൊ​ച്ചി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ഭാ​ര്യ: ലി​ൻ​സി തോ​മ​സ്. മ​ക്ക​ൾ: ജോ​യ​ൽ തോ​മ​സ്, ജി​യ തോ​മ​സ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡാ​ള​സി​ലെ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണ്. സം​സ്കാ​ര സ​മ​യം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​തോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും വി​കാ​രി റ​വ.​ഫാ. സി​ബി സെ​ബാ​സ്റ്റ്യ​ൻ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സു​ജ കൈ​നി​ക്ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: ച​ർ​ച്ച് ഓ​ഫീ​സ് - 9722401100, വി​കാ​രി - 3462700262.

Latest News

Up